എടക്കാട്: യുവതിയുടെ ഒത്താശയോടെ ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിയുടെ നഗ്‌ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 25 November 2022

എടക്കാട്: യുവതിയുടെ ഒത്താശയോടെ ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിയുടെ നഗ്‌ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനം

യുവതിയുടെ ഒത്താശയോടെ ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിയുടെ നഗ്‌ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനം നടത്തിയെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. കണ്ണൂരിലെ യുവതിയെയാണ് മറ്റൊരു യുവതിയുടെ സഹായത്തോടെ രണ്ട് യുവാക്കള്‍ പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ തോട്ടട സ്വദേശികളായ ഫായിസ്, സുഹൈല്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. 2021 ഫെബ്രവരി ഒമ്പത് മുതല്‍ 13 വരെയും എപ്രില്‍ 12, 13 വരെ തീയതികളില്‍ അതിരപ്പള്ളിയിലെ റിസോര്‍ട്ടിലും കോഴിക്കോട്ടെ റിസോര്‍ട്ടിലുമെത്തിച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. പിന്നീട് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പോലീസില്‍ പരാതിയുമായെത്തിയത്. 2015 മുതല്‍ പരിചയപ്പെട്ട മറ്റൊരു യുവതിയാണ് ഭര്‍തൃമതിയെ യുവാക്കളുടെ കെണിയില്‍പ്പെടുത്തിയത്. പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിയും വന്നതോടെ യുവതി നിയമസഹായം തേടുകയായിരുന്നു. പരാതിയെ തുടര്‍ന്ന് യുവതി ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ക്കുമെതിരെയാണ് തലശേരി പോലീസില്‍ യുവതി പരാതി നല്‍കിയത്. കേസെടുത്ത തലശേരി പോലിസ് സംഭവം നടന്നത് എടക്കാട് സ്റ്റേഷന്‍പരിധിയിലുമായതിനാല്‍ കേസ് എടക്കാട് പോലീസിന് കൈമാറി.

Post Top Ad