അനധികൃത പാർക്കിങ്ങിനെതിരെ ബിജെപി രംഗത്ത് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 8 November 2022

അനധികൃത പാർക്കിങ്ങിനെതിരെ ബിജെപി രംഗത്ത്


പയ്യാവൂർ: പയ്യാവൂർ ശിവക്ഷേത്രത്തിന്റെ പരിധിയിലുള്ള സ്ഥലങ്ങൾ വലിയ അഴിമതിക്ക് കളമൊരുക്കി കൊണ്ട് ഏകപക്ഷീയമായി പഞ്ചായത്തിന് വിട്ടു നൽകിയ ദേവസ്വം നടപടി പുന പരിശോധിക്കുക ക്ഷേത്രദർശനത്തിന് വരുന്ന ഭക്തജനങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്  അതുപോലെതന്നെ ക്ഷേത്രഭൂമി  പഞ്ചായത്തിന് വിട്ടു നൽകാൻ ട്രസ്റ്റി ബോർഡിനോ ക്ഷേത്രഭൂമി ഏറ്റെടുക്കാൻ പഞ്ചായത്തിനോ അധികാരമില്ല എന്നിരിക്കെ തുച്ഛമായ പണം മാത്രം ദേവസ്വത്തിൽ അടച്ച് പാർക്കിംഗിന്റെ മറവിൽ ജനങ്ങളെ കൊള്ളയടിക്കുകയാണ് പഞ്ചായത്തും ക്ഷേത്ര ഭരണ സമിതിയും ചെയ്തുവരുന്നത്  ഈ പകൽ കൊള്ളയിൽ നിന്നും ക്ഷേത്രവും ഭരണസമിതിയും പിൻവാങ്ങണമെന്ന് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെടുന്നു അല്ലാത്തപക്ഷം ഭക്തജനങ്ങളെ അണിനിരത്തിക്കൊണ്ട് വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനും ബിജെപി പയ്യാവൂർ പഞ്ചായത്ത്  കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി അനിരുദ്ധൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് അജികുമാർ ഉദ്ഘാടനം ചെയ്തു സഞ്ജു കൃഷ്ണകുമാർ, സജേഷ് കെ, അരുൺ തോമസ് എന്നിവർ സംസാരിച്ചു.


Post Top Ad