നാഷണൽ സർവ്വീസ് സ്കീം ആറളം യൂണിറ്റ് ഇലക്കറി മേള - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 25 November 2022

നാഷണൽ സർവ്വീസ് സ്കീം ആറളം യൂണിറ്റ് ഇലക്കറി മേള

 


ഇലക്കറികളിൽ കേമൻ ചായമൻസ ആറളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റാണ് സ്ക്കൂളിൽ ഇലക്കറി മേള സംഘടിപ്പിച്ചത് ഇലക്കറിയിൽ കേമൻ ചായമൻസ എന്ന ഇലക്കറിയാണെന്ന് വളണ്ടിയർമാർ പറയുന്നു മുരിങ്ങ, വിവിധയിനംചീരകൾ,മത്തൻ ഇല,കുമ്പളയില, പയറിന്റെ ഇല, പ്ലാവില താളും തകരയും എല്ലാം മേളയിൽ വിഭവങ്ങളായി എത്തി എൻ എസ് എസ് വളണ്ടിയർമാർ അവരുടെ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ അദ്ധ്യാപകരും പിടിഎ അംഗങ്ങളും രുചിച്ച് നോക്കി അഭിപ്രായം രേഖപ്പെടുത്തി 

മേളയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് പ്രേമദാസൻ കൊച്ചേത്ത് നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനു ജോർജ്  അദ്ധ്യക്ഷയായി എൻ എസ് എസ് ലീഡർ എൻ.എം.അശ്വിൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഇൻ ചാർജ് അനീഷ് കുമാർ , എച്ച് എം ഇൻ ചാർജ് ലിന്റുകൃര്യൻ, മുൻ പിടിഎ അംഗം കെ.ബി ഉത്തമൻ , ലീഡർ കെ.എസ് കൃഷ്ണേന്ദു എന്നിവർ ആശംസകൾ നേർന്നു. മുൻപ്രോഗ്രാം ഓഫീസർ ബിന്ദു പുതിയകാവിൽ ജീനസ് ഫ്രാൻസീസ്, ജയേഷ് രവീന്ദ്രൻ , അനാമിക, ഷമീൽ എന്നിവരും അദ്ധ്യാപകരും നേതൃത്വം നൽകി റിപ്പോർട്ട്: കെ.ബി ഉത്തമൻ

Post Top Ad