കോവിഡ്: കണ്ണൂർ ജില്ലയിൽ മുൻകരുതൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 23 December 2022

കോവിഡ്: കണ്ണൂർ ജില്ലയിൽ മുൻകരുതൽ






കണ്ണൂർ ∙ ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചിതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലും മുൻകരുതൽ നടപടികൾ തുടങ്ങി. വിമാനത്താവളത്തിൽ പരിശോധനകൾ തുടങ്ങുന്ന കാര്യത്തിൽ തീരുമാനം വൈകാതെയുണ്ടാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.നാരായണ നായ്ക് പറഞ്ഞു. ക്രിസ്മസ്–പുതുവത്സര ആഘോഷം ഉൾപ്പെടെ ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണോ എന്ന കാര്യം അടുത്ത ദിവസം ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും ഡിഎംഒ പറഞ്ഞു.


കോവാക്സിൻ കരുതൽ ഡോസ് എടുക്കാൻ ജില്ലയിലെ 109 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഡപ്യൂട്ടി ഡിഎംഒ ഡോ. ബി.സന്തോഷ് പറഞ്ഞു. പരിമിതമായ ഡോസുകളാണ് ഓരോ കേന്ദ്രത്തിലും ബാക്കിയുള്ളത്. കരുതൽ ഡോസ് എടുക്കാനുള്ളവർ 30നകം ഈ സൗകര്യം പ്രയോജനപ്പെടുത്തണം. കോവിഷീൽഡ് ഉൾപ്പെടെ മറ്റു വാക്സീനുകളൊന്നും നിലവിൽ സർക്കാർ ആശുപത്രികളിൽ സ്റ്റോക്ക് ഇല്ല. 


കോവിഡിന്റെ മൂന്നാം തരംഗം അവസാനിച്ച ശേഷം നിയന്ത്രണങ്ങൾ നീക്കിയതോടെ കരുതൽ ഡോസ് എടുക്കാൻ ആളുകൾ താൽപര്യപ്പെടുന്നുണ്ടായിരുന്നില്ല. ഇതോടെയാണ് മരുന്ന് സ്റ്റോക്ക് ചെയ്യുന്നത് സർക്കാർ അവസാനിപ്പിച്ചു.




*ചെറിയ ചിലവിൽ*

*വലിയ പരസ്യം*


_ചക്കരക്കൽ വാർത്തയിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക_

*https://wa.me/919037416203*

Post Top Ad