നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 21 December 2022

നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും


പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ  കൊറ്റാളി മുത്തപ്പൻകാവ്, മാങ്കുൽ കൊറ്റാളി, മാണിക്കോത്ത്, മാണിക്കോത്ത് കനാൽ എന്നീ ട്രാൻസ്ഫോർമർ  പരിധിയിൽ ഡിസംബർ 22 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെയും മാണിക്കോത്ത്, മാണിക്കോത്ത് കനാൽ എന്നീ ട്രാൻസ്ഫോർമർ  പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ  ഇലക്ട്രിക്കൽ സെക്ഷനിലെ തെഴുക്കിൽപീടിക, താഴെ ചൊവ്വ, അൽറഹ, കെ പി ടവർ, ഫോർഡ്, വോൾക്കർ ഹീറോ എന്നീ ഭാഗങ്ങളിൽ ഡിസംബർ 22 വ്യാഴം രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ അരവഞ്ചാൽ, വെള്ളരിക്കാംതൊട്ടി ട്രാൻസ്ഫോമർ പരിധിയിൽ ഡിസംബർ 22 വ്യാഴം രാവിലെ എട്ട് മണി മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ കായലോട്, കുട്ടിച്ചാത്തൻമഠം, ഓലായിക്കര, പാച്ചപ്പൊയ്ക, നമാസ്‌കോ, കൈരളിപ്പെറ്റ്, ആർ ടെക്, കണ്ണോത്ത് മടപ്പുര, മൗവ്വേരി കെ ഡബ്ല്യു എ, മൗവ്വേരി, മംഗലോട്ടുംചാൽ, കിണവക്കൽമെട്ട, കിണ വയ്ക്കൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 22 വ്യാഴം രാവിലെ എട്ട് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

Post Top Ad