കൂത്തുപറമ്പ് :മദ്യവും,ലഹരിവസ്തുക്കളും ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ആൾക്കോ സ്കാൻ വാൻ ഇന്ന് കൂത്തുപറമ്പിൽ എ സി പി പ്രദീപൻ കഞ്ഞിപൊയിൽ ഫ്ലാഗ് ഓഫ് ചെയ്തു. വാഹനത്തിൽ ലഹരി ഉപയോഗിച്ചവരെ കണ്ടെത്താനും,പരിശോധന നടത്താനുമുള്ള ചുമതല എസ് ഐ ക്കാണുള്ളത്. 7 ദിവസം വാഹനം കൂത്തുപറമ്പിൽ ഉണ്ടാകും.
Monday 2 January 2023
Home
Unlabelled
കൂത്തുപറമ്പിൽ "ആൾക്കോ സ്കാൻ വാൻ" ഫ്ലാഗ് ഓഫ് ചെയ്തു.
കൂത്തുപറമ്പിൽ "ആൾക്കോ സ്കാൻ വാൻ" ഫ്ലാഗ് ഓഫ് ചെയ്തു.
About We One Kerala
We One Kerala