*
പാവന്നൂർ മൊട്ട: സി നാരായണന്റെ മകൻ പി പി ഷബിൻ- ശ്രീഷ എന്നിവരുടെ വിവാഹത്തോട് അനുബന്ധിച്ച് ശ്രീ മുത്തപ്പൻ സന്നിധിയിൽ വച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി.കുറ്റ്യാട്ടൂർ നോർത്ത് ലോക്കൽ ഗ്രൂപ്പ് കൺവീനർ എ അശോകൻ തുക ഏറ്റുവാങ്ങി. ബ്രാഞ്ച് സെക്രട്ടറി എം നളിനി, കെ കെ കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു.