മുണ്ടേരി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പഠന ക്യാമ്പ് മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സി പി എം സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡൻറ് ടി വി ഗണേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി മഹേഷ്, കെ സി സുധീർ, ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ, കെ രഞ്ജിത്ത്, കെ ബാബുരാജ്, കെ സി സുനിൽ, കോമത്ത് രമേശൻ, ജില്ല ട്രഷറർ വി വി വിനോദ് കുമാർ, എസ് പി രമേശൻ, ടി വി സഖീഷ്, പി അജിത, പി കെ ബിന്ദു എന്നിവർ സംസാരിച്ചു. tപി ജെ ബിനീഷ്, പ്രൊഫ. ഡോ. ആർ അനിൽ വർമ, പി ഹരീന്ദ്രൻ, കെ ജയദേവൻ, ഇ പദ്മാവതി എന്നിവർ ക്ലാസെടുത്തു. സമാപന പരിപാടിയിൽ വി വി വിനോദ്, പി വി സുരേന്ദ്രൻ, പ്രകാശൻ, അജിത, കെ പി ലിഷീന, പി കെ ബിന്ദു, എം പി ലത, ടി കെ പ്രദീപൻ എന്നിവർ സംസാരിച്ചു.