മറയൂർ: മകളോടൊപ്പം വോട്ടുചെയ്തു മടങ്ങിയ വീട്ടമ്മ വീട്ടിലെത്തി രണ്ടുമണിക്കൂർ കഴിഞ്ഞ് വീട്ടില്‍ കുഴഞ്ഞുവീണു.മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മറയൂർ കോച്ചാരം ദിവ്യാ ഹൗസില്‍ വള്ളി(45)യാണ് മരിച്ചത്. ഭർത്താവ് മോഹൻദാസ്. മറയൂർ ഗവ.എല്‍.പി.സ്കൂളില്‍ നാലാം ബൂത്തില്‍ 11.15-ന് മകളോടൊപ്പം വോട്ടുചെയ്ത് പരിചയക്കാരുമായി സംസാരിച്ച് ഒരുമണിയോടുകൂടി വീട്ടിലെത്തി. മൂന്നുമണിക്ക് കുഴഞ്ഞുവീണത്. മക്കള്‍: എം. ദിവ്യ, ലോകനാഥൻ.
Saturday 27 April 2024
വോട്ടുചെയ്തു മടങ്ങിയ വീട്ടമ്മ വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞ് വീണു മരിച്ചു;