കൊച്ചുവേളിയില്‍നിന്ന് ബാറൗനിയിലേക്ക് പ്രതിവാര പ്രത്യേക തീവണ്ടി; അവധിക്കാല വണ്ടി സര്‍വീസ് നടത്തുക കോട്ടയം, കോയമ്ബത്തൂര്‍ വഴി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 27 April 2024

കൊച്ചുവേളിയില്‍നിന്ന് ബാറൗനിയിലേക്ക് പ്രതിവാര പ്രത്യേക തീവണ്ടി; അവധിക്കാല വണ്ടി സര്‍വീസ് നടത്തുക കോട്ടയം, കോയമ്ബത്തൂര്‍ വഴി

 


തിരുവനന്തപുരം: കൊച്ചുവേളിയില്‍നിന്ന് ബാറൗനിയിലേക്ക് പ്രതിവാര പ്രത്യേക തീവണ്ടി സർവീസ് നടത്തും.കോട്ടയം, കോയമ്ബത്തൂർ വഴിയാണ് അവധിക്കാല സർവീസ് നടത്തുന്നത്.

കൊച്ചുവേളിയില്‍നിന്ന് മെയ്‌ 4, 11, 18, 25, ജൂണ്‍ 1, 8, 15, 22, 29 തീയതികളില്‍ പുലർച്ചെയ്ക്ക് 1.30-ന് പുറപ്പെടുന്ന സർവീസ് മൂന്നാംദിവസം ഉച്ചയ്ക്ക് 1.55-ന് ബാറൗനിയില്‍ എത്തിച്ചേരും. മടക്കയാത്രയില്‍ ബാറൗനിയില്‍നിന്ന് മെയ്‌ 7, 14, 21, 28, ജൂണ്‍ 4, 11, 18, 25, ജൂലായ് 2 തീയതികളില്‍ ഉച്ചയ്ക്ക് 3.30-ന് പുറപ്പെടുന്ന തീവണ്ടി മൂന്നാംദിവസം രാത്രി 8.45-ന് കൊച്ചുവേളിയിലെത്തും.

തീവണ്ടി സർവീസ് റദ്ദാക്കി
തിരുവനന്തപുരം: 30-ന് വൈകീട്ട് 4.55-ന് പുറപ്പെടേണ്ട തിരുവനന്തപുരം-സില്‍ച്ചർ എക്സ്‌പ്രസ് തീവണ്ടിയുടെ സർവീസ് റദ്ദാക്കി.

we one kerala sj


Post Top Ad