ദുബൈ : മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം കാരണം നിര്യാതനായി.അല്‍ അന്‍സാരി എക്സ്ചേഞ്ച് ജീവനക്കാരന് തലശേരി ചേറ്റം കുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്.എന്‍ പി മൊയ്തു- വി കെ ഷഹന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ : റാബിയ, റിയൂ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്.കല്യാണത്തിനായി അടുത്ത ദിവസം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് മരണം സംഭവിച്ചത്.
Saturday 27 April 2024
വിവാഹിതനാവാന്‍ നാട്ടിലേക്കു തിരിക്കാനിരുന്ന യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു