കീഴൂർ കുന്ന് SDA ഇംഗ്ലീഷ് മിഡിയം സ്കൂൾ സ്ഥാപകനും ആദ്യ കാല പ്രിൻസിപ്പാളുമായ സത്യനേശൻ അന്തരിച്ചു




ഇരിട്ടി:കീഴൂർ കുന്ന് SDA ഇംഗ്ലീഷ് മിഡിയം സ്കൂൾ സ്ഥാപകനും ആദ്യ കാല പ്രിൻസിപ്പാളുമായ സത്യനേശൻ (80 ) അന്തരിച്ചു ഭാര്യ: പൊന്നമ്മ, മക്കൾ:മാർട്ടിൻ, മാർട്ടീന, മെൽവിൻ. മരുമകൻ:ആദിത്. കീഴൂർ കുന്ന് ഇരിട്ടി എം.ജി കോളേജ് ഗ്രൗണ്ടിനു സമീപമുള്ള വീട്ടിൽ പൊതുദർശനത്തിനു വെച്ച മൃതദേഹം നാളെ രാവിലെ ജന്മനാടായ തിരുവനന്തപുരത്തേക്ക് കൊണ്ട് പോവും

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01