ഏഴൂരിലെ അദ്വൈതത്തിലെ പ്രഭാകരൻ (77) നിര്യാതനായി


ഉളിക്കൽ: ഏഴൂരിലെ അദ്വൈതത്തിലെ പ്രഭാകരൻ (77) നിര്യാതനായി. സംസ്ക്കാരം പിന്നീട്.  ഭാര്യ: തങ്കം. മക്കൾ: ഫെബിൻ റോഷ്, സബിൻ ലാൽ, റോണ സെലിൻ, മുബിൻ ചാന്ദ്. മരുമക്കൾ. ജിഷ, വിദ്യ,റെജി, നിമ്മ്യാ.



Post a Comment

0 Comments