കെപിസിസി പുനഃസംഘടന ഉടനില്ല; തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് ഹൈക്കമാന്‍ഡ്: സണ്ണി ജോസഫ് തുടരും.

 

തിരുവനന്തപുരം: കെപിസിസി നേതൃമാറ്റം വൈകും. അധ്യക്ഷ പദവിയിൽ മന്ത്രി സണ്ണി ജോസഫ് തുടരും. കെപിസിസി പുനഃസംഘടന ചർച്ചകൾ ഉടൻ ഉണ്ടാകില്ല. തിരക്കിട്ട് പുനഃസംഘടന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിലപാട്. സംഘടന സജീവമാക്കാൻ സണ്ണി ജോസഫിന് ഹൈക്കമാൻ‍ഡ് നിർദ്ദേശം നൽകി. വർക്കിംഗ് പ്രസിഡണ്ടുമാരും സജീവമാകണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്. അധ്യക്ഷ പദവിയിൽ തുടരുന്നതിലെ പരിമിതി സണ്ണി ജോസഫ് അറിയിച്ചെങ്കിലും തൽക്കാലം പുതിയ കെപിസിസി പ്രസിഡൻ്റിനെ നിയമിക്കേണ്ടെന്നായിരുന്നു ഹൈക്കമാൻഡിൻ്റെ നിലപാട്.



Post a Comment

0 Comments