പ്രശസ്ത വാദ്യകലാകാരൻ കോറോം ഉണ്ണികൃഷ്ണമാരാരുടെ വന്ദ്യമാതാവ് വാരിക്കര വടക്കേവീട്ടിൽ മാധവിവാരസ്യാർ (90) അന്തരിച്ചു , സഹോദരിമാർ ( late കർത്യായനി വാരസ്യാർ , പാർവതി വാരസ്യാർ , കല്യാണി വാരസ്യാർ സരോജിനി വാരസ്യാർ , സഹോദരൻ ജനാർദ്ദന മാരാർ പേര മക്കൾ യദു കൃഷ്ണൻ, നീതു എന്നിവർ , മരുമകൾ അനിത കുമാരി.
ഭൗതിക ശരീരം നാളെ ( 8/10/26 ) രാവിലെ 9:00 മണിമുതൽ 10: 00 മണി വരെ ഉണ്ണികൃഷ്ണമാരാരുടെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 10മണിക്ക് സമുദായ ശമശാനത്തിൽ സംസ്കാരം.





0 تعليقات