ശ്രീകണ്ഠപുരത്ത് തങ്ങൾ; സർവ്വകക്ഷി അനുശോചനം നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 7 March 2022

ശ്രീകണ്ഠപുരത്ത് തങ്ങൾ; സർവ്വകക്ഷി അനുശോചനം നടത്തി


ശ്രീകണ്ഠപുരം: ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച ഇരിക്കൂർ മണ്ഡലം  മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻ്റ് പരിസരത്ത്  സർവ്വകക്ഷി അനുശോചനം  നടത്തി. അഡ്വ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡണ്ട് പിടിഎ കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് പി മാധവൻ, എം ഒ മാധവൻ മാസ്റ്റർ, വിജയകുമാർ, നഗരസഭ ചെയർപേഴ്സൺ ഡോ കെവി ഫിലോമിന, വൈസ് ചെയർമാൻ കെ ശിവദാസൻ, വർഗീസ് വയലാമണ്ണിൽ, അഡ്വ രാജീവൻ, കെ സലാഹുദ്ദീൻ, കെ പി ഗംഗാധരൻ, സി സി മാമു ഹാജി, പി പി ചന്ദ്രാംഗതൻ, പി എ ഹൈദ്രോസ് ഹാജി, എൻ പി സിദ്ദീഖ്, അഡ്വ തങ്കച്ചൻ മാത്യു, എ പി പക്കർ ഹാജി സംസാരിച്ചു. മണ്ഡലം ജനറൽ സിക്രട്ടറി ടി എൻ എ ഖാദർ സ്വാഗതം പറഞ്ഞു.



Post Top Ad