പിതാവിന്റെ സ്മരണയ്ക്ക് പാലിയേറ്റീവിന് ഉപകരണങ്ങൾ നൽകി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 13 August 2022

പിതാവിന്റെ സ്മരണയ്ക്ക് പാലിയേറ്റീവിന് ഉപകരണങ്ങൾ നൽകി


മട്ടന്നൂർ: ഇടവേലിക്കൽ മരുതുംകരിയിൽ പരേതനായ പള്ളിപ്രത്ത് കണ്ണട്ടേന്റെ നാൽപ്പതാംചരമദിനത്തിൽ മക്കളുടെ കരുതൽ. മട്ടന്നൂർ അമ്മ പെയിൻ ആന്റ് യൂനിറ്റ് ഹോം കെയറിന് ആവശ്യമായ ബ്ലഡ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സിസ്റ്റം, പൾസ് ഓക്സിമിറ്റർ, 500 ബ്ലഡ് ടെസ്റ്റ് സ്ട്രിപ്പ് തുടങ്ങി 7,000 രൂപയുടെ സാമഗ്രികളാണ് മക്കളും കുടുംബാംഗങ്ങളും നൽകിയത്. വീട്ടിൽനടന്ന ലളിതമായ ചടങ്ങിൽ മകൻ കാർത്തികേയൻ, കുടുംബാംഗങ്ങൾ  എന്നിവരിൽ നിന്ന് പാലിയേറ്റീവ് വളണ്ടിയർമാരായ ലനീഷ് ഇടവേലിക്കൽ, പ്രജേഷ്  കോയിറ്റി, ലതീഷ് ഇടവേലിക്കൽ, വി. ശ്രീകാന്ത് എന്നിവർ സാമഗ്രികൾ ഏറ്റുവാങ്ങി.



Post Top Ad