പരിയാരം: കഴിഞ്ഞ മൂന്നിനാണ് മെഡിക്കൽ കോളേജിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ 41 ജീവനക്കാരെ നിയമിക്കാനുള്ള അപേക്ഷ ക്ഷണിച്ചത്.22, 23,24 ദിവസങ്ങളിൽ വാക്ക് ഇന്റർവ്യൂ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ വെച്ച് നടത്തുമെന്നും, ആറുമാസത്തേക്കുള്ള നിയമനം ആണെന്നും അപേക്ഷയിൽ ഉണ്ടായിരുന്നു. മേയറുടെ കത്ത് വിവാദം പോലെ മറ്റൊരു വിവാദത്തിന് വഴിയൊരുങ്ങും എന്ന് ഭയന്നാണ് ആശുപത്രി അധികൃതർ വിജ്ഞാപനം പിൻവലിച്ചത്.