നാളെ വൈദ്യുതി മുടങ്ങും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 1 November 2022

നാളെ വൈദ്യുതി മുടങ്ങും


കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കോട്ടൂർ, എയർടെൽ കോട്ടൂർ എന്നീ  ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ രണ്ട് ബുധൻ രാവിലെ  ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെയും ചാല വെസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ്  മുതൽ 11 മണി വരെയും ചാല  ഗുരുമഠം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ ഉച്ചക്ക് 2.30വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

ആലക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ചപ്പാരപ്പടവ് പഞ്ചായത്ത് ട്രാൻസ്‌ഫോർമർ പരിധിയിൽ നവംബർ രണ്ട് ബുധൻ രാവിലെ  ഒമ്പത്  മണി മുതൽ ഉച്ചക്ക് 12 മണി വരയും തുയിപ്ര ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് മണി വകരയും, ശാന്തിഗിരി ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

പാനൂർ ഇലക്ട്രിക്കൽ സെക്ഷനിലെ  മനേക്കര ഷെൽട്ടർ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ രണ്ട് ബുധൻ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയും നിള്ളങ്ങൽ, മാക്കൂൽ പീടിക, മൊകേരി റോഡ്, ഐ കെ വി റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ നിടുവാലൂർ, സോമേശ്വരി, കാപ്പുങ്കര എന്നീ ഭാഗങ്ങളിൽ നവംബർ രണ്ട് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.



Post Top Ad