ഒ കെ ജാനകിയമ്മ അന്തരിച്ചു.

 


ഉളിക്കൽ കോക്കാടുള്ള ഒ കെ ജാനകിയമ്മ (95) അന്തരിച്ചു.

ഭർത്താവ് പരേതനായ തെനിശ്ശേരി നാരായണൻ നമ്പ്യാർ.

മക്കൾ: ഒ കെ പ്രഭാകരൻ, മീനാക്ഷി (കുയിലൂർ) ദേവി, വേണുഗോപാൽ, സുരേഷ് കുമാർ, പരേതയായ പ്രമീള.

 സഹോദരങ്ങൾ ഒ കെ രാഘവൻ, പാർവ്വതി.

സംസ്ക്കാരം 15.01.2025 ന് ബുധനാഴ്ച  രാവിലെ 11 മണിക്ക് കോക്കാട് വീട്ടു വളപ്പിൽ.

Post a Comment

Previous Post Next Post

AD01

 


AD02