പ്രതിഷേധത്തിനിടെ വീണാ ജോർജിന് പരിക്കേറ്റ സംഭവം കുബുദ്ധിയുടെ അടിസ്ഥാനത്തിൽ കള്ള കഥ മെനഞ്ഞു
സിപിഎം അക്രമം അഴിച്ചുവിട്ടു
പരുക്ക് സാധൂകരിക്കുന്ന ദൃശ്യ തെളിവുകളില്ല
മന്ത്രിയും സിപിഎമ്മും പൊതുസമൂഹത്തോട് മാപ്പ് പറയണം
കള്ളക്കേസ് പിൻവലിക്കാൻ ഗവൺമെന്റ് തയ്യാറാവണം
പോലീസ് തെറ്റ് തിരുത്തണം
Post a Comment