ശിവ​ഗിരി മഠത്തിൽ ഭരണ മാറ്റം; സ്വാമി ഋതംഭരാനന്ദ പുതിയ പ്രസിഡന്റ്, സ്വാമി വിശുദ്ധാനന്ദ ജനറൽ സെക്രട്ടറി.

 

ശിവഗിരി മഠത്തിൽ ബോർഡ് ഭരണസമിതിയിൽ മാറ്റം. പ്രസിഡന്റ്‌ ആയി സ്വാമി ഋതംഭരാനന്ദയെ ഇന്ന് കൂടിയ ട്രസ്റ്റ്‌ ബോർഡ് യോഗം തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ്‌ കൂടിയായ സ്വാമി വിശുദ്ധാനന്ദ ജനറൽ സെക്രട്ടറി ആകും.

പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.



Post a Comment

0 Comments